
അരുനൂറ്റിമംഗലം ഇടവക പാലനില്‍ക്കുംതടത്തില്‍ ജോസ് മേരി മകന്‍ ജീവന്‍ പി ജോസും(KCYL ഇറ്റലി റീജിയന്‍ സെക്രട്ടറി) പിറവം ഇടവക നിരപ്പേല്‍ മാത്യു മേരി മകള്‍ നോപ്പിയയും തമ്മിലുള്ള വിവാഹം (21 /08 /2010 ) അരുനൂറ്റിമംഗലം സെന്‍റ് ജോസഫ് ദേവാലയത്തില്‍ ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍ ആശിര്‍വദിച്ചു. ഫാ.തോമസ് മുടക്കാലില്‍,ഫാ.ബൈജു മുകള്ലേല്‍,ഫാ.റോജി മുകള്ലേല്‍,ഫാ.ബ്ലെസ്സെന്‍ മാഗോട്ടില്‍,ഫാ.മാത്യു ചെള്ളക്കണ്ടം,ഫാ.സജി മുതിരെബിയില്‍,ഫാ.സജി കൈതക്കാട്ട്നിരപ്പേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നവധംബധികള്‍ക്ക് കെ സി വൈ ല്‍ ഇറ്റലി റീജിയണിന്‍റെ എല്ലാവിദ വിവാഹ മംഗളങ്ങളും നേരുന്നു.
No comments:
Post a Comment