Manorama Online Latest News

Indiavision Live | Malayalam News Channel

Monday 18 May 2015

കെ സി വൈ ല്‍ ഇറ്റാലിയന്‍ റീജിയന്‍ പ്രസിഡന്റ് ജെയ്സണ്‍ മച്ചാനിക്കൽ വിവാഹിതനായി

രാജക്കാട് N r സിറ്റി സെന്റ്‌ മേരീസ്‌ ഇടവക മച്ചാനിക്കൽ ജോസ് ആലിസ് മകൻ ജെയ്സണ്‍ ജോസും (KCYL ഇറ്റലി റീജിയന്‍ പ്രസിഡന്റ്) പുതാളി സെന്റ്‌ ജെയിംസ്‌ ഇടവക ജോർജ് സാലി മകൾ അനുവും. തമ്മിലുള്ള വിവാഹം (16 /05 /2015 ) രാജക്കാട് N r സിറ്റി ദേവാലയത്തിൽ ഫാ.ജോബി കണ്ണാല ആശിര്‍വദിച്ചു. 
നവധംബധികള്‍ക്ക് കെ സി വൈ ല്‍ ഇറ്റലി റീജിയണിന്‍റെ എല്ലാവിദ വിവാഹ മംഗളങ്ങളും നേരുന്നു.

Monday 31 March 2014

കെ സി വൈ എല്‍ ഇറ്റലിക്ക് പുതിയ നേതൃത്വം


റോം: കെ സി വൈ എല്‍ ഇറ്റലി റീജിയന്‍റെ വാര്‍ഷിക പൊതുയോഗവും 2014-2016 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 30/03/2014 ഞായറാഴ്‌ച്ച, റോമിലെ സാന്‍ പിയോ ക്വിന്തോ പള്ളിയുടെ ഹാളില്‍ വെച്ച് നടന്നു. സിജോ ജോസ് ഇടച്ചെരിലിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില്‍ ആൻഷീന ഷാജി വലിയപുത്തൻപുരയിൽ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജിബിൻ ജോസ് കരിയംമാക്കിൽ കണക്കു അവതരിപ്പിക്കുകയും ചെയ്തു. പ്രസുത യോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജെയ്സണ്‍ ജോസ് മച്ചാനിക്കല്‍ ( രാജാക്കാട്).ജിസ്സ് ജോണ്‍ ജോയി മലെപറമ്പില്‍(മ്രല) ഷോമിക സൈമണ്‍ കിഴക്കെക്കാട്ടിൽ (കൈപ്പുഴ) മീനു കുഞ്ഞുമോൻ കളത്തിൽതറ (കുമരകം) സാജു ജോസ് കപ്പറമ്പില്‍(കരിപാടം) എന്നിവര്‍ യഥാക്രമം പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി, ട്രഷര്‍ എന്നി സ്ഥാനങ്ങളിലേക്കും,മൃദുല ടോമി മൂര്ത്തിക്കൽ (പൂഴികോൽ) മോനച്ചൻ മാത്യു പെരുംബേല്‍(അരിക്കര) എന്നിവര്‍ കമ്മറ്റി മെംബേര്‍സ് ആയും ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു.ഫാ.ബൈജു എടാട്ട് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.











Wednesday 19 February 2014

ക്നാനായ കാത്തോലിക് അസ്സോസിയെഷൻ ഓഫ് ഇറ്റലിക്ക് പുതിയ നേതൃത്വം

ഫെബ്രുവരി മാസം 9--) തിയതി റോമിൽ വെച്ച് നടന്ന ക്നാനായ കാത്തോലിക് അസ്സോസിയെഷൻ ഓഫ് ഇറ്റലിയുടെ പൊതു യോഗത്തിൽ നിന്ന് അടുത്ത രണ്ടു പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.സ്പിരിച്ചൽ അഡ്വൈസർ ഫാ.ബൈജു എടാട്ട്     ജോർജ് വാക്കേൽ (പ്രസിഡന്റ്‌), സുനിൽ ആനിതോട്ടത്തിൽ (വൈസ്‌ പ്രസിഡന്റ്‌), ജെയിംസ്‌ മാത്യു ചോള്ളബേൽ (ജനറല്‍ സെക്രട്ടറി), മാത്യൂസ്‌ മാളിയേക്കൽ (ജോ.സെക്രട്ടറി),സൈമണ്‍ മാത്യു കിഴക്കേകാട്ടിൽ(ട്രഷറര്‍), കമ്മിറ്റി മെംബേർസ് ജോളി റ്റോമി മൂർത്തിക്കൽ, എൽസ ജിമ്മി പരപ്പനാട്ടുപടവിൽ, സിജോ ജോസ് ഇടച്ചെരിൽ,ജെബിൻ രാജു മാങ്ങാട്ട്, ഓഡിറ്റെഴ്സ് ആയി തോമസ്‌കുട്ടി പടിഞ്ഞാറേകുന്നേൽ, സാബു കണ്ണാട്ടിപ്പുഴ














Saturday 30 November 2013

ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ 44-ാമത് ജന്മദിനാഘോഷവും ഏകദിന ക്യാമ്പും ഇറ്റലിയില്‍

റോം: കേരള കത്തോലിക്കാ സഭയിലെ പ്രഥമ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ 44-ാമത് ജന്മദിനാഘോഷവും 
Pisteo - 2013  ഏകദിന ക്യാബും വിശുവാസ വർഷ സമാപന ആഘോഷവും കെ സി വൈ ല്‍ ഇറ്റലി രിജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ പരുപടികളോടെ റോമിലെ കോര്‍നെലിയ ക്നാനായ പള്ളില്‍ നടക്കും. 1.12.2013 ഞായറാഴ്ച 1.30 pm പരുപടികള്‍ക്ക് തുടക്കം കുറിക്കും. 3.45 pm ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ കാര്‍മികത്വത്തില്‍
വി. കുര്‍ബാന യോട് കുടി
ക്യാബ് സമാപനം കുറിക്കും. അന്നേ ദിവസം കുബസാരിക്കാന്‍ ഉള്ള സ്വകാരിയം ഉണ്ടായിരിക്കും എന്നും പരുപടിയിലേക്ക് എല്ലാ ക്നാനായ യുവജനങ്ങളെയുo സ്വാഗതം ചെയ്യുന്നതായ് ഭാരാവാഹികള്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ്‌- സിജോ ജോസ് ഇടച്ചെരില്‍ (00393201903016)

Friday 15 November 2013

Tuesday 23 July 2013

2013 അലിക്ക് ഷട്ടിൽ മത്സരo വനിത വിഭാഗം കിരിടം കെ സി വൈ ല്‍ ഇറ്റലിക്ക്


റോം: മൊന്തെ വെർദെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ 
ഷട്ടിൽ മത്സരത്തില്‍ വനിത വിഭാഗം കിരിടം കെ സി വൈ ല്‍ ഇറ്റലി കരസ്ഥമാക്കി. കെ സി വൈ ല്‍ വേണ്ടി ഇറങ്ങിയ അന്ഷീന ഷാജി സോനു മാണി എന്നിവര്‍ ബ്രവേത്ത -പിസ്സാനയ്ക്ക് വേണ്ടിയിറങ്ങിയ മേരി തോമസ്‌ ഇരുമ്പൻ, ഫ്ലവർ ജോതിഷ് എന്നിവരേ നേരിട്ടുള്ള രണ്ടു സെറ്റുകൾക്കാണ്  പരാജയപ്പെടുത്തിയത് (10-0)(10-6) 

Wednesday 17 April 2013

ഏഷ്യയെ പ്രതിനിധി കരിച്ച് കെ സി വൈ ൽ ഇറ്റലി രിജണ്‍


വത്തിക്കാനിലെ  കോള്ളോജൃം ഉർബാനിയത്തിൽ വെച്ച് ഏപ്രിൽ  20-ന്   നടക്കുന്ന ഓപ്പണ്‍ ഡേ എന്ന പരുപടിയിലേക്ക്‌ ഏഷ്യൻ ഭൂഖണ്ഡത്തെ പ്രതിനിധികരിച്ച് കോട്ടയം അതിരുപതയിലെ യുവ ജന സംഘsനയായ കെ സി വൈ ൽ ഇറ്റലി രിജണ്‍ പങ്കെടുക്കുന്നു ഓപ്പണ്‍ ഡേ എന്ന പരുപടിയിൽ  എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും പ്രതിനിധികൾ ഉണ്ടായിരിക്കും വിവിധ സംസ്ക്കരങ്ങളെക്കുറിച്ചും  വിശ്വാസ വെല്ലു വിളികളെ കുറിച്ചുള്ള  ഉള്ള ചർച്ചകളും  വിവിധ രാജ്യ ങ്ങളിൽ നിന്നും ഉള്ള കലാപരുപടികളും അടങ്ങുന്നതാണ് ഈ പ്രോഗ്രാം. ഭാരത സംസ്ക്കരവും ക്നാനായ തനിമയുo  വിശ്വാസവും മറ്റു രാജ്യങ്ങളുടെ പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിക്കാൻ കിട്ടിയ സുവർണ്ണ  അവസരത്തെ അഭിമാന അർഹമായ നേട്ടമായി കരുതുന്നതായി കെ സി വൈ ൽ ഇറ്റലി രിജണ്‍ അറിയിച്ചു 

Popular Posts

Total Pageviews