
ക്നാനായതനിമയില്‍ പാരമ്പര്യവും ചരിത്രവും വളരെ ഇഴകി ചേര്‍ന്ന് കിടക്കുന്ന ഒരു കലാരൂപമാണല്ലോ മാര്‍ഗംകളി. നാം ക്നാനായകാര്‍ നമ്മുടേതെന്ന് വിശ്വസിക്കുന്ന ഈ കലാരൂപം വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിനായി കെ സി വൈ എല്‍ ഇറ്റലി രിജിയന്‍ ആഭിമുഖ്യത്തില്‍ റോമിലെ യുവതി യുവാക്കളെ മാര്‍ഗംകളി പഠിപ്പിക്കുന്നു.കേരളത്തിലെ നിരവതി കലാലയങ്ങളിലും വിദ്യാലയങ്ങളിലും മാര്‍ഗംകളിയുടെ ചുവടുകളും താളങ്ങളും അതിന്‍റെ ചാരുതയോടെ പഠിപ്പിച്ച് കലോത്സവ വേദികളില്‍ വിജയികളാക്കിയ ശ്രി ജോബി ചെറിയാന്‍ ഒരുപുളിക്കലിന്‍റെയുo ജേക്കബ് കരികുളത്തില്‍ എന്നിവര്‍ റോമിലെ യുവതി യുവാക്കളെ മാര്‍ഗംകളി അഭിയസിപ്പിക്കുന്നു. മാര്‍ഗംകളിയുടെ ഈ കളരിയില്‍ പേരുതരുവാന്‍ ആഗ്രഹിക്കുന്നവര്‍ കെ സി വൈ ല്‍ ഇറ്റലി രിജിയന്‍ കമ്മറ്റി കാരുടെ കൈയില്‍ പേര് നല്‍കണം എന്ന്‍ അറിയിക്കുന്നു.
വിശദ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വരുമായി ബന്ധപ്പെടുക
ഡെന്നിസ് മണലേല്‍-3883412859(wind),3312766567(tim)
ജീവന്‍ പി. ജോസ്-3201433431,(wind)
സിജോ ഇടച്ചെരില്‍-3201903016(wind),3317573841(tim)
ജെറിന്‍ മാവേലില്‍-3277632050(wind)
ജോബി ചെറിയാന്‍ -3290385530(wind)
ശ്യം സ്റ്റിഫന്‍-3883664214(wind),3334566868(tim)
No comments:
Post a Comment