റോം: മൊന്തെ വെർദെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ
ഷട്ടിൽ മത്സരത്തില്‍ വനിത വിഭാഗം കിരിടം കെ സി വൈ ല്‍ ഇറ്റലി കരസ്ഥമാക്കി. കെ സി വൈ ല്‍ വേണ്ടി ഇറങ്ങിയ അന്ഷീന ഷാജി സോനു മാണി എന്നിവര്‍ ബ്രവേത്ത -പിസ്സാനയ്ക്ക് വേണ്ടിയിറങ്ങിയ മേരി തോമസ് ഇരുമ്പൻ, ഫ്ലവർ ജോതിഷ് എന്നിവരേ നേരിട്ടുള്ള രണ്ടു സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത് (10-0)(10-6)

No comments:
Post a Comment