
റോം : അലിക്ക് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷതോടനുബന്ദിച്ചു നടത്തിയ മത്സരങ്ങളില്‍ ആദ്യമായി പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ശ്രദ്ധേയമായി .
സ്റ്റിഫന്‍ ആല്‍പാറ യുടെ നേതൃത്തോത്തില്‍ ഇറങ്ങിയ കെ സി വൈ എല്‍ പുരുഷന്മാരുടെ ടീം എതിര്‍ ടീമായ പിയാസ കൊര്‍നെളിയ ടീമിനെ ഇജ്ജോടിജ്ജു പോരാട്ടത്തില്‍ കാണികളെ ആകംക്ഷബരിതരക്കിക്കൊണ്ട് കെ സി വൈ എല്‍ ഇറ്റലി പിയാസ കൊര്‍നെളിയ ടീമിനെ പിന്തള്ളി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു .
ഫൈനലില്‍ പ്രവേശിച്ച കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ടീം വില്ല ബംബിനി ടീമിനെ ആദിയാവലിയില്‍ തന്നെ നിഷ്പ്രയാസം പരാജയപ്പെടുത്തിക്കൊണ്ട് 2010 അലിക്ക് ഇറ്റലി മൂഷരിപ്പരംബില്‍ എം ജെ തോമസ് മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ കരസ്ഥമാക്കി .
ഇതിനു ശേഷം അന്ഷീനയുടെ നേതൃത്തോത്തില്‍ ഇറങ്ങിയ
കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ വനിതകളുടെ വാശിയേറിയ വടംവലി മത്സരത്തില്‍ കാണികളെ നിച്ചലരക്കികൊണ്ട് എതിര്‍ ടീമായ റോമ ടീമിനെ കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പരാജയപ്പെടുത്തിക്കൊണ്ട് 2010 അലിക്ക് ഇറ്റലി വടംവലി മത്സരത്തിന്റെ ഒന്നാം സ്ഥാനത്തിന്റെ ക്യാഷ് അവാര്‍ഡ് കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ഏറ്റുവാങ്ങി .
ഇതോടൊപ്പം നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റിലും കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ 2010 അലിക്ക് കപ്പ് കരസ്ഥമാക്കിയിരുന്നു
കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പുരുഷ വനിതാ വടംവലി
ടീമില്‍ പങ്കെടുത്ത കെ സി വൈ എല്‍ ന്‍റെ ചുണകുട്ടികള്
സ്റ്റിഫന്‍ ആല്‍പാറ
ഷിന്‍സ് ആല്‍പാറ
ഡിബിന്‍ പള്ളിക്കുന്നേല്‍
ലിജോ കനിയര്‍ക്കുന്നേല്‍
ഷിജുമോന്‍ കുരുപ്പന്തരയില്‍
സിജോ നടുവിലപറബില്‍
റോയ് മാത്തൂര്‍
അന്ഷീന ഷാജി വലിയപുതന്പുരയില്‍
ഷിജിമോള്‍ ഷാജി വലിയപുതന്പുരയില്‍
റോജി ഫിലിപ്പ് പെരുകരോട്ട്
ലിനു എബ്രഹാം കല്ലിടന്തിയില്‍
സിന്ധു സിബി കൊള്ളിയില്‍
ആലിസ് ജോസ് വക്കാച്ചലില്‍
പ്രിയ ജോണ്‍
No comments:
Post a Comment