

2010 ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളില്‍ റോമില്‍ സാക്രോഫാന മാര്‍ മാത്യു നഗറില്‍ വച്ച്രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ നടത്തുന്ന വിവരം സതോഷ പുര്‍വ്വം അറിയിക്കുന്നു
ഒക്ടോബര്‍ 31-)o തിയതി ഞായാരച്ച് ഉച്ച കഴിഞ്ഞ് 2 മണിക്ക് രജിസ്ട്രഷനോടെ ആരംഭികുന്നു. കണ്‍വന്‍ഷന്‍ ഉദ്ഘാടന പൊതു സമ്മേളനവും കലാസന്ധ്യ എന്നിവ യോടെ കുടി അന്നേ ദിവസം സമാപിക്കുന്നു. 1 -)o തിയതി തിങ്കാഴ്ച രാവിലെ അഭിവന്ത്യ പിതാക്കന്മാരുടെ മുഖിയ കാര്‍മ്മകത്യല്‍ വി. കുര്‍ബാനയുo സിന്‍ബോസിയവും പൊതു ചര്‍ച്ചും സമാപന സമ്മേളനവും ഉണ്ടായിരിക്കുന്നണ് ഉച്ച ഭക്ഷണത്തോടെ രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ സമാപനം കുറിക്കും
5 വയസില്‍ താഴെ യുള്ള.കുട്ടികള്‍ക്ക് രജിസ്ട്രഷന്‍ ഫിസ് ഉണ്ടായിരികുന്നതല്ല 5 മുതല്‍ 12 വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് 45 യൂറോ ആയിരിക്കും രജിസ്ട്രഷന്‍ ഫിസ് 12 വയസ്സില്‍ മേല്‍ പ്രായം ഉള്ളവര്‍ക്ക് 60 യൂറോ ആയിരിക്കും ആയിരിക്കും രജിസ്ട്രഷന്‍ മറ്റു യുണിറ്റില്‍ നിന്ന്‍ വരുനവര്‍ വരുന്ന സമയവും സലവും (airport,railway station) കമ്മിറ്റി കാരെ അറിയിക്കെണ്ടതാണ്. കലാസന്ധ്യല്‍ പങ്കെടുക്കാന്‍ താല്‍പരിയം ഉള്ളവര്‍ കള്‍ച്ചര്‍ കമ്മിറ്റി കണ്‍വീനര്‍ റോയ് മാത്തൂര്‍ (3297369225),റ്റെസി വക്കേല്‍ (3289166617, 063224089) എന്നിവരുമായി ബന്ധപ്പെടുക.
.കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വരുമായി ബന്ധപ്പെടുക.
രക്ഷാദികാരി - ഫാ.ബിജോ കൊച്ചതംപള്ളി - 3207871817
ചെയര്‍മാന്‍ - സിറിയക്ക് കല്ലട - 3288056764, 0631054573
സെക്രട്ടറി - ബിജു ചെറിയംത്താനം - 3287296286, 3318482172
രാജി.കമ്മിറ്റി. കണ്‍വീനര്‍ - സാബു കണ്ണാട്ടിപുഴ - 3276171950, 066553878
പ്രോഗം കമ്മിറ്റി കണ്‍വീനര്‍ - സിബി കൊള്ളിയില്‍ - 3807872628, 0685357350
No comments:
Post a Comment