റോം,ഇറ്റലി.; കെ. സി. വൈ. എല്‍ ഇറ്റലിയുടെ നേതൃത്വത്തില്‍ "Cascate Delle Marmore" & Piediluco എന്നീ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നടന്ന ഏകദിന പിക്‌നിക് അത്യന്തം ആഹ്ലാദപ്രദമായിരുന്നു Cascate Delle Marmore.ലെ കാനന ഭംഗിയും അതി മനോഹരമായ വെള്ളചാട്ടവും പെധിലുകോയീലെ തടാകഉം ആവോളം ആസ്വദിച്ചു.
പാട്ടുകളും ഡാന്‍സ്‌കളും അന്താക്ഷരീ കളികളുമായ് യാത്രയും ചിക്കന് ബിരിയാണി സര്‍ലാസ് പപ്പടം ആച്ചാര്‍ എന്നീ നാടന്‍ വിഭവങ്ങളാല്‍ ഭക്ഷണവും തടാകത്തിലെ നീന്തികുളിയും ഹൃധ്യമായ് .ഫാ.ബിജോ കൊച്ചതംപള്ളിയില്‍. Sr.ലേഖ. ടെന്നിസ് മണലേല്‍. ജീവന്‍ പലനില്‍ക്കുംതടത്തില്‍, ഷിജിമോള്‍ വലിയപുത്തന്പുരയില്‍, ഷോമിക കിഴക്കെകട്ടില്‍ സിജോ ഇടചെരില്‍ എന്നിവര്‍ നേതൃത്വം നല്കി
No comments:
Post a Comment