ക്നായി തൊമ്മന് കൊടുങ്ങല്ലുരില്‍
അന്ന് കൊളുത്തിയ ദീപശിഖ
രക്തം നല്‍കി ജീവന് നല്‍കി
തലമുറതലമുറ കൈമാറി
കെടാതെ ഞങ്ങള്‍ സൂക്ഷിക്കും... ഇറ്റലിയില്‍ ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില്‍ അണിനിരത്തുന്നതിനും ലോകം മുഴുവനുമുള്ള ക്നാനായ മക്കളുമായ് ആശയങ്ങള്‍ പങ്കു വെയ്ക്കാനും ഈ ബ്ലോഗിന് കഴിയട്ടെ...
കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ഏകദിന ക്യംബ് അവിസ്മരണീയമായി
കേരള കത്തോലിക്കാ സഭയിലെ പ്രഥമ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 43-ാമത് ജന്മദിനാഘോഷവും blooming 2012 ഏകദിന ക്യാബും കെ സി വൈ ല്‍ ഇറ്റലി രിജിയന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കാ സഭ യുടെസിരാകേന്ദ്രമായ റോമിലെ കോര്‍നെലിയ ക്നാനായ പള്ളില്‍ വെച്ച് നടത്തപ്പെട്ടു. മാര്‍ത്തോമന്‍ നന്മയാല്‍ ഒന്ന് തുടങ്ങുന്നു എന്ന ഇശൃര പ്രതഥനയോടെ കാരിയ പരിപാടികള്‍ക്ക് തുടര്‍ക്കം കുറിച്ചു.തുടര്‍ന്ന്‍ രിജിയന്‍ വൈസ് പ്രസിഡന്റ്- ലിജ മോള്‍ ജോസഫ് blooming 2012 ലേക്ക് എവരെയുo സ്വാഗതം ചെയ്തു. തുടര്‍ന്ന്‍ രിജിയന്‍ പ്രസിഡന്റ്- സിജോ ജോസ് ഇടച്ചെരില്‍ കെ സി വൈ ല്‍ ന്റെ പ്രതിഞ ചെല്ലി കൊടുത്തു. തുടര്‍ന്ന് രിജിയന്‍ പ്രസിഡന്റ്- ഉം രിജിയന്‍ ചപ്ല്യന്‍: ബൈജു ഇടാട്ടും കേക്ക് മുറിച്ചു എല്ലാവര്ക്കും നല്‍കി കൊണ്ട് കെ സി വൈ ല്‍ 43-ാമത് ജന്മദിനാഘോഷിച്ചു. തുടര്‍ന്ന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ്- ുഠ രിജിയന്‍ ഡയററ്റര്‍ ആയ ശ്രീ. പുന്നുസ് പാലക്കാട്ടും രിജിയന്‍ ചപ്ല്യന്‍: ബൈജു ഇടാട്ടും ആശംസകള്‍ അറിയിച്ചു. ബ്രദര്‍ നിഷാദിന്റെ നെതൃര്‍ ത്തില്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ വളര്‍ച്ചയുo ഇറ്റലിലെ ക്‌നാനായ യുവജനങ്ങളുടെ വളര്‍ച്ചയുo എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു .സെമിനാറും, ചര്‍ച്ചകളും, സംഗിതവും ഒക്കെയായി കെ സി വൈ എല്‍ അംഗങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അറിയുവാന്‍ സാധിച്ചു .സമുദായ ചരിത്രത്തെക്കുറിച്ചും ,സമുദായം നേരിടുന്ന പല പ്രശനങ്ങലെക്കുരിച്ചും, വെല്ലുവിളികലെക്കുരിച്ചും ഓരോരുത്തര്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുവാനും ,ചര്‍ച്ച ചെയുവനും യുവജനങ്ങള്‍ക്ക് അവസരം ഉണ്ടായി.ക്യംബ് സെമിനാറും ചര്‍ച്ചകളും ഒക്കെയായി വിജ്ഞാനപ്രദവും ഉല്ലാസപ്രദവും മായിരുന്നു രാവിലെ 11 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ റോമിലെ 50 തോളം വരുന്ന കെ സി വൈ എല്‍ അംഗങ്ങള്‍ പങ്കെടുത്തു .
No comments:
Post a Comment