ജൂലൈ 3 : മാര്‍ത്തോമ്മാ ക്രിസ്ത്യനികളുടെ പ്രധാന തിരുന്നളായ ദുക്രാന റോമിലെ സെന്‍റ്.പയസ് ടെന്റ് ഇടവകയില്‍ അത്യന്തം ഭക്തി പൂര്‍വ്വം കൊണ്ടാടി. റവ. ഫാ.ബിബി തറയിലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്ബ്ബാന അര്‍പ്പിച്ചു. തിരുനാള്‍ ചടങ്ങുകള്‍ ഭക്തി പുര്‍വ്വം നടത്തുന്നതിന് കെ സി എ ഐ , കെ സി വൈ ല്‍ ഗായക സംഘം എന്നിവരുടെ നിര്‍ലോഭമായ സഹായ സഹകരണം ഉണ്ടായിരുന്നു. കെ സി വൈ എല്‍ പ്രതിനിധികള്‍ കുട്ടികളേയുo തോമസ് നാമധാരികളുടെ പ്രതിനിധികളെയുo ഉള്‍പെടുത്തിക്കൊണ്ടു നടത്തിയ "കാഴ്ച വയ്പു പ്രദക്ഷിണം" ഏറെ ഹ്യദ്യമായ അനുഭവമായിരുന്നു.
No comments:
Post a Comment