
റോം : 2010 ഒക്ടോബര്‍ 24-) ഞായറാഴ്ച റോമില്‍ കോട്ടയം അതിരുപത യുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് അതിരുപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേര്രി പിതാവ് ഭദ്ര ദിപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു ഒക്ടോബര്‍ 24-) തിയതി ഉച്ച കഴിഞ്ഞ 4 മണിക്ക് റോമി ലുള്ള ക്നാനായ പള്ളിയില്‍ ജോസഫ് പണ്ടാരശേര്രി പിതാവിന്‍റെ യുo ആര്‍ച്ച് ബിഷപ്പ് മാര്‍ വിരുത്തിക്കുളംകര പിതാവിന്‍റെ മോന്സിങ്ങോര്‍ ജേക്കബ് യുo മറ്റ് കൊല്ലാപറമ്പിന്‍റെയുo നിരവതി വൈദികരുടെ സഹ കര്‍മികതിലും ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാനക്ക് കിടയില്‍ പിതാക്കാന്‍ മാര്‍ ശതാബ്ദി യുടെ ഭാഗമായി സമകരിക്കുന്ന വിദ്യഭ്യാസ ഫണ്ട് വിശാസികളില്‍ നിന്നും ഏറ്റുവാങ്ങി ദിവ്യബലിക്ക് ശേഷം മാര്‍ ജോസഫ് പണ്ടാരശേര്രി പിതാവ് ഭദ്ര ദിപം കൊളുത്തി റോമില്‍ കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.ആര്‍ച്ച് ബിഷപ്പ് മാര്‍ വിരുത്തിക്കുളംകര പിതാവ് ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. ക്നാനായ കാത്തലിക് അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ഫാ.ബിജോ കൊച്ചാദം പള്ളി സ്വാഗതവും അസോസിയേഷന്‍ പ്രസിഡണ്ട് സിറിയക് കല്ലട നന്ദി യുo അറിയിച്ചു
No comments:
Post a Comment