
റോം അലീക്ക് ഓണാഘോഷ പരിപാടികൾ അനുബന്ധിച്ച് 15/08/2010 ൽ 10 am നെ വില്ല കർപേഞ്ഞ ഗ്രൌണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ നമ്മുടെ ടീമും പകെടുക്കുന്ന വിവരം സതോഷപുര്‍വം അറിയിക്കുന്നു ഇ കളി കാണുവാനും നമ്മുടെ ടീമിനെ സപ്പോര്‍ട്ട് ചെയുവാനും നിങ്ങളെ ഏവരയൂം ഞങള്‍ സ്വാഗതം ചെയുന്നു
No comments:
Post a Comment