
റോം : അലിക്ക്ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ റോമില്‍ വെച്ച് നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ KCYL ഇറ്റലി റീജിയന്‍ ജേതാക്കളായി . കെ. സി. വൈ. എല്‍ ഇറ്റല്ലി ടീം ആദിയമായി പങ്കെടുത്ത ടൂര്‍ണമെന്റില്‍ തന്നെ വന്‍ വിജയത്തോടെ ജേതാക്കളായത് ശ്രദേയമായി. 15 -08 -2010 ഞായറാഴ്ച റോമില്‍ VILLA KARPENJA ക്രിക്കറ്റ് സ്റ്റെടിയത്തില്‍ വെച്ച് നടന്ന ഫയിനലില്‍ കെ. സി. വൈ. എല്‍ ഇറ്റലി ടീം NAPTI ROMA യെ 9 വിക്കടിനു ദയനിയമായി പരാജയപ്പെടുത്തി.
റ്റോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത NAPTI ROMA യെ കെ. സി. വൈ. എല്‍ ടീം ക്യാപ്റ്റന്‍ സനീഷ് കുന്നതുപര്‍മ്ബിലും ഷിന്‍സ് തോമസും നയിച്ച ബൌളിംഗ് നിരക്കുമുന്നില്‍ തകര്‍ന്നടിയുകയായിരുന്നു NAPTI റോമ ക്ക് നിച്ചിത്ത ഓവറില്‍ 76 റണ്‍സ് എടുക്കാനേ സാദിച്ചോള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ. സി. വൈ. എല്‍ ഇറ്റലി ടീം ഓപ്പണിംഗ് ബാറ്റ്മാന്മാരായ ഡെന്നിസ് മണലെലിന്‍റെയൂം ദിലീപ് പ്രലെലിന്‍റെയൂം 70 റണ്‍സിന്‍റെ ഒന്നാം വിക്കെട്റ്റ് കൂടുകെട്ടിന്‍റെ പിന്‍ബലത്തില്‍ ഏഴാമത്തെ ഓവറില്‍ 9 വിക്കറ്റിനു വിജയിച്ചു.
സെമിയില്‍ കെ. സി. വൈ. എല്‍ ടീം ജെറിന്‍ മാവേലില്‍ ഓള്‍ റൌണ്ട് പ്രകടനത്തില്‍ ചാലക്കുടി അസോസിയേഷന്‍ ടീമിനെ 22 റണ്‍സിനും NAPTI ROMA VILLA BAMBINI ടീമിനെ 5 റണ്‍സിനും തോല്‍പിച്ചു.ദിലീപ് പ്രലേല്‍ ഫൈനലിലും ജെറിന്‍ മാവേലില്‍ സെമി ഫൈനലിലും മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു .കെ. സി. വൈ. എല്‍ ഇറ്റലി റീജിയന്‍ പ്രസിഡണ്ട് കൂടെ ആയ ഡെന്നിസ് മണലേല്‍ ആണ് ടൂര്‍ണമെന്ടിലെ ടോപ് സ്കോറര്‍. കളിക്കിടെ വീണു കയിക്ക് പോട്ടലുണ്ടായിട്ടും അത് അവഗണിച്ചു കളി തുടര്‍ന്ന ടീം ക്യാപ്ടന്‍ സനീഷ് കുന്നടുപരമ്ബിലിന്റെ പ്രകടനം ഏവരുടെം പ്രശംസ പിടിച്ചു പറ്റി.
അലിക്ക് ഇറ്റലിടെ കപ്പ് നേടിയ കെ. സി. വൈ. എല്‍ ടീമിലെ ചുണക്കുട്ടന്മാര്‍
സനീഷ് കുന്നത്പറമ്പില്‍ (കിഅപ്റെന്‍ )
സിജോ ജോസ് ഇടചെരില്‍
ഷിജു കനിയര്‍ക്കുന്നേല്‍
ഡെന്നിസ് ജോസഫ് മണലേല്‍
ഷിന്‍സ് തോമസ് മേപ്ലത്തില്‍
ആല്‍ബിന്‍ ചങ്ങുംമൂലയില്‍
ജോബിന്‍ ജോസ് കരിയംമാകില്‍
ജേക്കബ് കുന്നത്ത്‌പറമ്പില്‍
മാത്യു ഫിലിപ്പ് മുണ്ട്ക്ക്കല്പരംബില്‍
സ്റ്റാനി തേക്കുംകാട്ടില്‍
ലിജോ കന്നിയര്‍ക്കുന്ണേല്‍
ജെറിന്‍ മാവേലില്‍
ദിലീപ് പ്രലേല്‍
ജിബിന്‍ ജോസ് കരിയംമാകില്‍
രഞ്ജിത്


