റോം. വൈദിക വര്‍ഷ സമാപനതോട് അനുബന്ധിച്ചു കെ സി വൈ ല്‍ ഇറ്റലി രിജീന്ടെ ആഭിമുഖ്യ്ത്തില്‍ റോമില്‍ സേവനം അനൂഷ്ടിക്കുന്ന
ക്നാനായകാരായ 12 വൈദികരെ ആദരിച്ചു. 06-06-2010 ഞാരാഴ്ച റോമിലെ കൊര്‍ണേലിയ ക്നാനായ പള്ളില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ സി വൈ ല്‍ ആംഗങ്ങള്‍പ്രതഷാനമായി വരുകയുo 12 .വൈദികര്‍ സമുഹബലി അര്‍പ്പിക്കുകയുo ചെയ്തു. തുടര്‍ന്ന്‍ നടന്ന ചടങ്ങില്‍ വൈദികരെ ആദരിക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന്‍ കെ സി വൈ ല്‍ ഇറ്റലി റിജന്‍ ആരംഭിച്ച ക്നിയി ബ്ലോഗ് ഉദ്ഘാടനo K.C.A.I പ്രെസിഡേന്‍ത്റ് ശ്രീ . സീറിയക് കല്ലട നിര്‍വഹിച്ചു. ചുരുങ്ങിയ കാലം കോന്ടെ വളരെ അതികം നല്ല നല്ല പ്രവത്തനം കാഴ്ച വെച്ച കെ സി വൈ ല്‍ ഇറ്റലി റിജന്‍ പ്രവാസി യുവ ജനങ്ങള്‍ക്ക് ഒരു മാതൃക ആണന്ന്‍ വൈദികര്‍ അഭിപ്രായപെട്ടു. ബ്ലോഗന്റെ നിര്‍മ്മാണതിനായി പ്രവര്‍ത്തിച്ച ബ്രദര്‍ സൈജുവിനയൂം സിജോ ഇടചെരില്‍ എന്നിവരെ യോഗം അനുമോദിച്ചു.
.Fr.ബിജോ കൊച്ചതംപള്ളിയില്‍. Sr.ലേഖ. ടെന്നിസ് മണലേല്‍. ജീവന്‍ പലനില്‍ക്കുംതടത്തില്‍, ഷിജിമോള്‍ വലിയപുത്തന്പുരയില്‍, ഷോമിക കിഴക്കെകട്ടില്‍എന്നിവര്‍ നേതൃത്വം നല്കി


