Manorama Online Latest News
Indiavision Live | Malayalam News Channel
Monday 11 April 2011
Tuesday 5 April 2011
കെ. സി. വൈ. എല്‍. ഇറ്റലി റീജിയന്റെ വാര്‍ഷികം വര്‍ണ്ണാഭമായി.
റോം :കെ.സി.വൈ. എല്‍ ഇറ്റലി റീജിയന്റെ ഒന്നാം വാര്‍ഷികം 20 -03 -2011 ഞായറാഴ്ച റോമിലെ സാന്‍ പൌളോ ആഡീറ്റൊരിയത്തില് വച്ച് വര്‍ണാഭമായ ചടങ്ങുകളോടെ നടത്തപെട്ടു .ഉച്ച കഴിഞ്ഞു 3 മണിയോടെ ആരംഭിച്ച ദിവ്യബലിയെതുടര്‍ന്ന് തിങ്ങി നിറഞ്ഞ സദസ്സില്‍ നിറഞ്ഞ കയ്യടികളെയും സാക്ഷി നിര്‍ത്തി മോണ്‍സിഞ്ഞോര്‍ ലുയിജി സ്തോര്തോ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു .കെ സി വൈ എല്‍ ഇറ്റലി റിജിയന് പ്രസിഡന്റ് ഡെന്നിസ് ജോസഫ് മണലേല്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സെക്രട്ടറി ജീവന് .പി .ജോസ് പാലനില്ക്കുംതടത്തില് സ്വാഗതവും കെ .സി എ .ഐ .ചാപ്ലിന് ഫാ. ബിജോ കൊച്ചാദംപള്ളിയില് ,പ്രസിഡന്റ് സിറിയക് കല്ലട ,ഫാ.ബ്രെസ്സെന്‍ ഒഴുങ്ങാലില്‍( പ്രീസ്റ്റ് ഇന്‍ ചാര്‍ജ് കെ സി വൈ എല്‍ ),മെഗാ സ്പോണ്സര് സൈമണ്‍ കിഴക്കേകാട്ടില്‍, അലിക്ക് പ്രസിഡന്റ് ശ്രീ .ഗര്വസിസ് മുളക്കര,ലാറ്റിന്‍ യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ. സന്തോഷ് വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും സിജോ ജോസ് ഇടച്ചെരില് നന്ദി പറയുകയും ചെയ്തു.തുടര്‍ന്ന് ക്നാനായ യുവത്വത്തിന്റെ നടനവൈഭവവും അഭിനയചാരുതയും വിളിച്ചോതികൊണ്ട് നൃത്ത ചുവടുകളും ഹാസ്യ ഭാവങ്ങളും സംഗീത വിരുന്നുകളുമായ് വേദിയിലെത്തിയ കലാകാരന്മാര് സായംസന്ധ്യയെ അവിസ്മരനിയമാക്കി. 7 .15 സമാപിച്ച ചടങ്ങില്‍ നിന്ന് നിറഞ്ഞ മനസ്സുമായ് മലയാളി മക്കള്‍ യാത്ര പറഞ്ഞു .സമുദായത്തിന്റെ ഭാവി സഭാസ്നേഹവും വിശ്വാസ തീഷ്ണതയും നിറഞ്ഞ ഈ യുവജനങ്ങളില്‍ ഭാദ്രമാന്നെന്നുള്ള സന്ദേശമാണ് ഒന്നാംവാര്‍ഷികം നമുക്ക് നല്‍കുന്നത്. ഡെന്നിസ് ജോസഫ് മണലേല്‍,ജീവന് .പി .ജോസ് പാലനില്‍ക്കും തടത്തില്‍, സിജോ ജോസ് ഇടച്ചെരില്, ഷിജിമോള്‍ ഷാജി വലിയപുത്തന്‍പുരയില്‍,ഷോമിക സൈമണ്‍ കിഴക്കെകാട്ടില്‍ ,ശ്യാം സ്റ്റീഫന്‍ മുളയിങ്കല്‍, ജെറിന് ജോണ്‍ മാവേലില്‍ ,ജോബി ചെറിയാന് ഒരുപുളിക്കല്‍,റോജി ഫിലിപ്പ് പേരുകരോട്ടു, ടിന്ടോ മോള് പിനര്കയില് സി .ലേഖ SJC എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു
Subscribe to:
Posts (Atom)
Popular Posts
-
റോം : അലിക്ക് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷതോടനുബന്ദിച്ചു നടത്തിയ മത്സരങ്ങളില്‍ ആദ്യമായി പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്ന...
-
റോം: കെ സി വൈ എല്‍ ഇറ്റലി റീജിയന്റെ വാര്‍ഷിക പൊതുയോഗവും 2014-2016 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 30/03/2014 ഞായറാഴ്ച്...
-
ക്നാനായതനിമയില്‍ പാരമ്പര്യവും ചരിത്രവും വളരെ ഇഴകി ചേര്‍ന്ന് കിടക്കുന്ന ഒരു കലാരൂപമാണല്ലോ മാര്‍ഗംകളി. നാം ക്നാനായകാര്‍ നമ്മുടേതെന്ന് വിശ്വ...
-
രാജക്കാട് N r സിറ്റി സെന്റ് മേരീസ് ഇടവക മച്ചാനിക്കൽ ജോസ് ആലിസ് മകൻ ജെയ്സണ്‍ ജോസും (KCYL ഇറ്റലി റീജിയന് പ്രസിഡന്റ്) പുതാളി സെന്റ് ജെയി...
-
ശുഭ പ്രിതിക്ഷ യോടെ ഭാവിയിലേക്ക് ഞങ്ങളെ കൈ പിടിച്ചു നടത്താന്‍ ബിബി തറയില്‍ അച്ഛന് ഹ്യദ്യമായ സ്വാഗതം കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങളെ നയിച്ച ബിജോ ...
-
റോം: മൊന്തെ വെർദെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഷട്ടിൽ മത്സരത്തില്‍ വനിത വിഭാഗം കിരിടം കെ സി വൈ ല്‍ ഇറ്റലി കരസ്ഥമാക്കി. കെ ...
-
കെ സി വൈ എല്‍ ഇറ്റലി രിജിയന്റെ ആഭിമുഖ്യത്തില്‍ റോമിലെ ക്നാനായ യുവാക്കളെ ശിങ്കാരിമേളം പഠിപ്പിക്കുന്നു. ശിങ്കാരിമേളം പഠിക്കുവാന്‍ ആഗ്രഹ...
-
റോം,ഇറ്റലി.; കെ. സി. വൈ. എല്‍ ഇറ്റലിയുടെ നേതൃത്വത്തില്‍ "Cascate Delle Marmore" & Piediluco എന്നീ പ്രസിദ്ധമായ വിനോദ സഞ്ചാര കേ...