Manorama Online Latest News
Indiavision Live | Malayalam News Channel
Friday, 24 December 2010
Monday, 13 December 2010
ക്നാനായ മിലാന്റെ ക്രിസ്മസ് ആഘോഷവും കരോളും ഉജ്വലമായി
ഇറ്റലി: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് മിലാന് ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷവും കരോളും ഉജ്വലമായി .ഫാ. ബിജോ കൊച്ചാദം പള്ളിയുടെ കര്മികതില് നടന്ന ദിവ്യ ബെലിയോടുകുടി പരിപാടികള്‍ തുടക്കം കുറിച്ചു .തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ശ്രി. റ്റോമി കുംബുക്കല്‍ അധ്യഷത വഹിക്കുകയും സെക്രടറി . ശ്രി ബിനീഷ് മണിമലപുറത്ത് സ്വാഗതവും ഫാ.ബിജോ കൊച്ചാദം പള്ളി ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു.പാപമാരുടെ അകമ്പടിയോടു കൂടി ആരംഭിച്ച ഇമ്പo ആര്ന്ന കരോള്‍ ഗാനങ്ങള്‍ കാണികള്‍ക്ക് കൌതുകമേറി.പ്രവാസികളായ ക്നാനയകാരുടെ മാതാപിതാക്കളുടെ പ്രതിനിതിയായി ശ്രി. കുര്യാക്കോസ് ആന്‍സി കുരുപ്പിനകത്തു ദമ്പതികള്‍ ക്രിസ്മസ് കേക്ക് മുറിച്ചു അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു . തുടര്‍ന്ന് സ്നേഹ വിരുന്നും തുടര്‍ന്നുള്ള കലാപരുപടികളും അoഗങ്ങളുടെ കുട്ടായ സഹകരന്നതോടും കുടി അതി ഗoഭിരമായി നടത്തപ്പെട്ടു
Subscribe to:
Comments (Atom)
Popular Posts
-
റോം : അലിക്ക് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷതോടനുബന്ദിച്ചു നടത്തിയ മത്സരങ്ങളില്‍ ആദ്യമായി പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്ന...
-
റോം: കെ സി വൈ എല്‍ ഇറ്റലി റീജിയന്റെ വാര്‍ഷിക പൊതുയോഗവും 2014-2016 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 30/03/2014 ഞായറാഴ്ച്...
-
ക്നാനായതനിമയില്‍ പാരമ്പര്യവും ചരിത്രവും വളരെ ഇഴകി ചേര്‍ന്ന് കിടക്കുന്ന ഒരു കലാരൂപമാണല്ലോ മാര്‍ഗംകളി. നാം ക്നാനായകാര്‍ നമ്മുടേതെന്ന് വിശ്വ...
-
രാജക്കാട് N r സിറ്റി സെന്റ് മേരീസ് ഇടവക മച്ചാനിക്കൽ ജോസ് ആലിസ് മകൻ ജെയ്സണ്‍ ജോസും (KCYL ഇറ്റലി റീജിയന് പ്രസിഡന്റ്) പുതാളി സെന്റ് ജെയി...
-
ശുഭ പ്രിതിക്ഷ യോടെ ഭാവിയിലേക്ക് ഞങ്ങളെ കൈ പിടിച്ചു നടത്താന്‍ ബിബി തറയില്‍ അച്ഛന് ഹ്യദ്യമായ സ്വാഗതം കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങളെ നയിച്ച ബിജോ ...
-
റോം: മൊന്തെ വെർദെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഷട്ടിൽ മത്സരത്തില്‍ വനിത വിഭാഗം കിരിടം കെ സി വൈ ല്‍ ഇറ്റലി കരസ്ഥമാക്കി. കെ ...
-
കെ സി വൈ എല്‍ ഇറ്റലി രിജിയന്റെ ആഭിമുഖ്യത്തില്‍ റോമിലെ ക്നാനായ യുവാക്കളെ ശിങ്കാരിമേളം പഠിപ്പിക്കുന്നു. ശിങ്കാരിമേളം പഠിക്കുവാന്‍ ആഗ്രഹ...
-
റോം,ഇറ്റലി.; കെ. സി. വൈ. എല്‍ ഇറ്റലിയുടെ നേതൃത്വത്തില്‍ "Cascate Delle Marmore" & Piediluco എന്നീ പ്രസിദ്ധമായ വിനോദ സഞ്ചാര കേ...
